30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്
Kerala

ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇ​ന്നും നാ​ളെ​യും കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തും.

ആ​വ​ശ്യം വ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ മൂ​ന്ന് ബ​സു​ക​ൾ സ​ജ്ജ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു.

Related posts

കോയമ്പത്തൂർ കാർ സ്‌ഫോടനം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്‌ഡ്‌

Aswathi Kottiyoor

ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിഞ്ഞ് ബീഹാര്‍ ആരോഗ്യ സംഘം

Aswathi Kottiyoor

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു ഡാമിലുള്ളത് 35% വെള്ളം

Aswathi Kottiyoor
WordPress Image Lightbox