27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • സൗജന്യ ആർ.ടി.പി.സി.ആർ. ടെസ്റ്റ്……..
kannur

സൗജന്യ ആർ.ടി.പി.സി.ആർ. ടെസ്റ്റ്……..

കണ്ണൂർ: മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് തിങ്കളാഴ്ച സൗജന്യ കോവിഡ് 19 ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങൾ: *വിളക്കോട് ഗവ. യു.പി.സ്‌കൂൾ,* മുഴപ്പിലങ്ങാട് യു.പി. സ്‌കൂൾ, സി.എഫ്.എൽ.ടി.സി. ഉമ്മറപ്പൊയിൽ പെരിങ്ങോം, ചെണ്ടയാട് യു.പി. സ്കൂൾ, ഫാത്തിമമാതാ യു.പി. സ്കൂൾ, കുടിയാന്മല. രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ ആണ് പരിശോധനാസമയം.

Related posts

പെ​രു​മ്പ​റ​മ്പ്‌ മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടറുടെ കത്ത്………….

Aswathi Kottiyoor

പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം………….

Aswathi Kottiyoor
WordPress Image Lightbox