27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു.
Kerala

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​ച്ച​യോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. രാ​ജി​ക്ക് മു​മ്പാ​യി അ​വ​സാ​ന മ​ന്ത്ര​സ​ഭാ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

രാ​ജി​വ​ച്ച​തോ​ടെ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ​രെ പി​ണ​റാ​യി വി​ജ​യ​ൻ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. എ​ൽ​ഡി​എ​ഫ് മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ച്ച് ഗ​വ​ർ​ണ​റെ അ​റി​യി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കും.

Related posts

സം​സ്ഥാ​ന​ത്തി​ന് 9.85 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ചു

Aswathi Kottiyoor

ഇന്ത്യൻ വിദ്യാർഥികളുടെ മടക്കയാത്ര: അനുകൂല പ്രതികരണവുമായി ചൈന

Aswathi Kottiyoor

അടക്കാത്തോട്* *ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox