25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു…….
kannur

തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു…….

ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു . ആറ്റിങ്ങലിലും കഴക്കൂട്ടത്തും യു‍ഡിഎഫ് മൂന്നാം സ്ഥാനത്ത് . കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 5,847‬ വോട്ടിന് ലീ‍ഡ് ചെയ്യു കുറ്റ്യാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞഹമ്മദ് കുട്ടി ലീഡ് ഉയര്‍ത്തുന്നു. നിലമ്പൂരിൽ പിവി അൻവർ വീണ്ടും മുന്നിൽ, 150 വോട്ടുകളുടെ ലീഡ്. എസി മൊയ്‌തീൻ 6608 വോട്ടുകൾക്ക് മുൻപിൽ.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
WordPress Image Lightbox