25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം
Kerala

വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ണ്ണ​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി.
ബ​സ് സ​ര്‍​വീ​സി​ന്‍റെ സ്ഥ​ലം, സ​മ​യം ക്ര​മ​ത്തി​ല്‍: റൂ​ട്ട് ഒ​ന്ന്: പ​യ്യ​ന്നൂ​ര്‍ – ത​ല​ശേ​രി (ത​ളി​പ്പ​റ​മ്പ് വ​ഴി):
പ​യ്യ​ന്നൂ​ര്‍ – രാ​വി​ലെ 3.45, പി​ലാ​ത്ത​റ- നാ​ല്, ത​ളി​പ​റ​മ്പ്- 4.15, ക​ണ്ണൂ​ര്‍ – 4.45, ചാ​ല- അ​ഞ്ച് – ബ്ര​ണ്ണ​ന്‍ കോ​ള​ജ്, ത​ല​ശേ​രി- 5.30.
റൂ​ട്ട് ര​ണ്ട് : ത​ല​ശേ​രി- ഇ​രി​ട്ടി: ത​ല​ശേ​രി- നാ​ല് , കൂ​ത്തു​പ​റ​മ്പ്- 4.20, മ​ട്ട​ന്നൂ​ര്‍- 4.40, ഇ​രി​ട്ടി- 5.15.
റൂ​ട്ട് മൂ​ന്ന് : ഇ​രി​ക്കൂ​ര്‍ – ഇ​രി​ട്ടി: ഇ​രി​ക്കൂ​ര്‍- നാ​ല് , പ​ടി​യൂ​ര്‍- 4.20, ഇ​രി​ട്ടി- അ​ഞ്ച്. റൂ​ട്ട് നാ​ല്: ഇ​രി​ട്ടി- ക​ണ്ണൂ​ര്‍, ഇ​രി​ട്ടി- 3.30, മ​ട്ട​ന്നൂ​ര്‍- 3.50, ചാ​ലോ​ട്- 4.10, കൂ​ടാ​ളി- 4.30, മേ​ലെ​ചൊ​വ്വ- 4.45, ചാ​ല- അ​ഞ്ച്.
റൂ​ട്ട് അ​ഞ്ച്: ത​ല​ശേ​രി- ക​ണ്ണൂ​ര്‍: ത​ല​ശേ​രി- 4.30, ധ​ര്‍​മ​ടം- 4.40, മു​ഴ​പ്പി​ല​ങ്ങാ​ട്- 4.55, ചാ​ല- 5.10, ക​ണ്ണൂ​ര്‍- 5.20.
റൂ​ട്ട് ആ​റ്: ക​ണ്ണൂ​ര്‍ – ത​ളി​പ്പ​റ​മ്പ് : ക​ണ്ണൂ​ര്‍- 4.30, പു​തി​യ​തെ​രു- 4.40, കീ​ച്ചേ​രി- 4.50, ധ​ര്‍​മ്മ​ശാ​ല- അ​ഞ്ച്, ത​ളി​പ്പ​റ​മ്പ- 5.10, ടാ​ഗോ​ര്‍ എ​ച്ച് എ​സ് എ​സ്- 5.15, സ​ര്‍​സ​യ്യി​ദ് കോ​ള​ജ്- 5.20
റൂ​ട്ട് ഏ​ഴ്: ഇ​രി​ട്ടി- ത​ല​ശേ​രി: ഇ​രി​ട്ടി- 3.30, മ​ട്ട​ന്നൂ​ര്‍- 3.50, കൂ​ത്തു​പ​റ​മ്പ്- 4.10, ത​ല​ശേ​രി- 4.40, ബ്ര​ണ്ണ​ന്‍ കോ​ള​ജ്- അ​ഞ്ച് . റൂ​ട്ട് എ​ട്ട്: ക​ണ്ണൂ​ര്‍- ത​ല​ശേ​രി: ക​ണ്ണൂ​ര്‍- 4.30, ചാ​ല- 4.45, ബ്ര​ണ്ണ​ന്‍ കോ​ള​ജ്- 5.15. റൂ​ട്ട് ഒ​മ്പ​ത്: കൂ​ത്തു​പ​റ​മ്പ്- ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്പ്- 4.30, മ​മ്പ​റം- 4.40, പെ​ര​ള​ശേ​രി- 4.50, ചാ​ല-5.15

Related posts

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

*ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*

Aswathi Kottiyoor

എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.

Aswathi Kottiyoor
WordPress Image Lightbox