24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വോട്ടെണ്ണൽ ദിനത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Kerala

വോട്ടെണ്ണൽ ദിനത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കോ​​​വി​​​ഡ് അ​​​തി​​​തീ​​​വ്ര വ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​ന്ന വൈ​​​റ​​​സ് വ​​​ള​​​രെ പെ​​​ട്ട​​​ന്ന് രോ​​​ഗ സം​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന​​​തി​​​നാ​​​ലും വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ എ​​​ല്ലാ​​​വ​​​രും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും രാ​​​ഷ്ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​പോ​​​ലെ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

വാ​​​യു​​​വി​​​ലു​​​ള്ള ചെ​​​റി​​​യ ക​​​ണ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടി വൈ​​​റ​​​സ് പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​ല്‍ വോ​​​ട്ടെ​​​ണ്ണ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ട​​​പെ​​​ടു​​​ന്ന എ​​​ല്ലാ​​​വ​​​രും ഡ​​​ബി​​​ള്‍ മാ​​​സ്ക് ധ​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ന​​​ത്തി​​​ലു​​​ള്ള സാ​​​ര്‍​സ് കൊ​​​വ് 2 ബി.1.1.7​​​നെ​​​യും ബി.1.617​​​നെ​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കു​​​വാ​​​ന്‍ ഇ​​​പ്പോ​​​ള്‍ ന​​​ല്‍​കി​​​വ​​​രു​​​ന്ന വാ​​​ക്സി​​​നു​​​ക​​​ള്‍​ക്ക് ശേ​​​ഷി​​​യു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം ആ​​​ള്‍​ക്കാ​​​രും വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കാ​​​ത്ത സ്ഥി​​​തി​​​ക്ക് ഏ​​​റെ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

Related posts

പ്ലസ്‌ വൺ അപേക്ഷ നാളെമുതൽ ; സ്‌കൂളുകളിൽ വിപുലമായ സംവിധാനം

Aswathi Kottiyoor

പരിശീലന പരിപാടി സമാപിച്ചു; മന്ത്രിമാർ ക്‌ളാസിലിരുന്നത് ആകെ 12 മണിക്കൂർ

Aswathi Kottiyoor

കടയിൽ കയറി ആർ.എസ്.എസ്. നേതാവിനെ വെട്ടിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox