• Home
  • kannur
  • പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ സം​വി​ധാ​നം
kannur

പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ സം​വി​ധാ​നം

ക​ണ്ണൂ​ർ: മേ​യ് ഒ​ന്നാം തീ​യ​തി വ​രെ ത​പാ​ല്‍ വ​ഴി അ​യ​യ്ക്കു​ന്ന പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
കോ​വി​ഡ് സം​ബ​ന്ധ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​പാ​ല്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നി​ല​വി​ല്‍ പ​ര​മാ​വ​ധി ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണ്. അ​ത​നു​സ​രി​ച്ചു ഡി​വി​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ലെ​റ്റ​ര്‍ ബോ​ക്‌​സു​ക​ള്‍ ഉ​ച്ച​യ്ക്ക് മു​മ്പാ​യി തു​റ​ക്ക​പ്പെ​ടു​ന്ന​താ​ണ്. ആ​യ​തി​നാ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ത​പാ​ല്‍ വ​ഴി അ​യ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍ ഉ​ച്ച​യ്ക്കു മു​മ്പ് ത​ന്നെ ബോ​ക്‌​സി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ​ന്നും ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related posts

കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി

Aswathi Kottiyoor

മലയോര ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ചാണോക്കുണ്ട് പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox