24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ിക്കാൻ പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍
kannur

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ിക്കാൻ പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​യം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെന്നും ഇ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
കേ​സു​ക​ള്‍ കൂ​ടി​വ​രു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ 144 പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്.
അ​തി​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി/ ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യൂ സെ​ക​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ര്‍ (ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ) എ​ന്നി​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ഈ ​ഉ​ത്ത​ര​വു​ക​ള്‍ അ​ത​ത് സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​റ​ക്കാ​നു​ള്ള അ​ധി​കാ​ര​ങ്ങ​ള്‍ ഉ​ള്ള​ത്.
ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​തെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും

Aswathi Kottiyoor

അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

Aswathi Kottiyoor

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വീണ്ടും കോവിഡ് ചികിത്സാകേന്ദ്രം…

WordPress Image Lightbox