24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ 11 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി….
Newdelhi

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ 11 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി….

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.വാക്സീൻ വിലയിൽ ഏകീകരണമില്ലാത്തതിൻ്റെ വിശദീകരണവും കേന്ദ്രം കോടതിയിൽ നൽകും.

Related posts

വെള്ളി ഉദിച്ചു ലോങ്ജമ്പിൽ എം ശ്രീശങ്കറിന് വെള്ളി ; മെഡൽ വന്നത് അഞ്ചാം ചാട്ടത്തിൽ.

Aswathi Kottiyoor

കോമൺവെൽത്ത് ഗെയിംസ് വനിതാ ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു സ്വർണം.

Aswathi Kottiyoor

മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox