മട്ടന്നൂർ: ഇരുപതിലധികം കോവിഡ് കേസുകളുള്ള മട്ടന്നൂർ നഗരസഭയിലെ മൂന്നു വാർഡുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇല്ലംഭാഗം, മലയ്ക്കുതാഴെ, മട്ടന്നൂർ വാർഡുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളിൽ നാലിൽ കൂടുതൽ പേർ കൂട്ടംകൂടാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
previous post