24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​ന​​ത്തി​​ൽ ആ​​​ഹ്ളാ​​​ദ​​​പ്ര​​​ക​​​ട​​​നം പാ​​​ടി​​​ല്ല
Kerala

വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​ന​​ത്തി​​ൽ ആ​​​ഹ്ളാ​​​ദ​​​പ്ര​​​ക​​​ട​​​നം പാ​​​ടി​​​ല്ല

വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​യ് ര​​​ണ്ടി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌ട്രീ​​​യ ക​​​ക്ഷി​​​ക​​​ളു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വോ​​​ട്ടെ​​​ടു​​​പ്പ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളൂ​​വെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​വ​​​സ​​​മോ തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ ആ​​​ഹ്ളാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ പാ​​ടി​​ല്ല. ര​​​ണ്ട് ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​വരെയോ വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ 72 മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ടെ​​​സ്റ്റ് എ​​​ടു​​​ത്ത​​​വ​​​രെ​​​യോ മാ​​​ത്ര​​​മേ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കൂ. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഈ ​​​നി​​​ബ​​​ന്ധ​​​ന ബാ​​​ധ​​​ക​​​മാ​​​ണ്.

Related posts

കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി ധാരണ: മന്ത്രി

Aswathi Kottiyoor

നിയമലംഘനം അതിവേഗം പൂട്ടും; 500 എഐ ക്യാമറ ഉടൻ

Aswathi Kottiyoor

ബഫർ സോൺ ഹെൽപ്‌ഡെസ്‌കിൽ ലഭിച്ച പരാതികൾ പരിഹരിച്ചു

Aswathi Kottiyoor
WordPress Image Lightbox