27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും
Kerala

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​ന്ന​​​തും തീ​​​വ്ര​​ രോ​​​ഗ​​​വ്യാ​​​പ​​​ന ശേ​​​ഷി​​​യു​​​ള്ള​​​തു​​​മാ​​​യ വൈ​​​റ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ത്തും ക​​​ണ്ടെ​​​ത്തി​​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​സ്ഥ ഇ​​​വി​​​ടെ​​​യും ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​യു​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​ന്ന വൈ​​​റ​​​സു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഡ​​​ൽ​​​ഹി​​​യി​​​ലും മ​​​റ്റും ആ​​​ഴ്ച​​​ക​​​ൾ​​​ക്ക് മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​തേ നി​​​ല​​​യി​​​ലാ​​​ണ് ഇ​​പ്പോ​​ൾ ന​​​മ്മു​​​ടെ സം​​​സ്ഥാ​​​ന​​​ത്തും.

അ​​​തി​​​തീ​​​വ്ര​​​വ്യാ​​​പ​​​ന ശേ​​​ഷി​​​യു​​​ള്ള വൈ​​​റ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ ആ​​​ദ്യ​​​വാ​​​രം ത​​​ന്നെ വ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്ന വൈ​​​റ​​​സി​​​ന്‍റെ ബ്രി​​​ട്ടീ​​​ഷ് വ​​​ക​​​ഭേ​​​ദ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ര​​​ക​​​മാ​​​യ സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ൻ വ​​​ക​​​ഭേ​​​ദ​​​വും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. യു​​​കെ വ​​​ക​​​ഭേ​​​ദം കൂ​​​ടു​​​ത​​​ൽ ക​​​ണ്ടി​​​ട്ടു​​​ള്ള​​​ത് വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്. ഇ​​​ത്ത​​​രം ജ​​​നി​​​ത​​​ക​​​വ്യ​​​തി​​​യാ​​​നം വ​​​ന്ന വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചി​​​ടേ​​​ണ്ടി​​​വ​​​രു​​മെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

സംസ്ഥാനത്ത് അരി വില കുതിക്കുന്നു

Aswathi Kottiyoor

ആദ്യ ദിനമെത്തിയത് 12 ലക്ഷം കുട്ടികൾ; കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്ന് മന്ത്രി

Aswathi Kottiyoor

പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor
WordPress Image Lightbox