24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ട​ലോ​രം മി​നു​ക്കി അ​ഗ്നി​രക്ഷാസേ​ന
kannur

ക​ട​ലോ​രം മി​നു​ക്കി അ​ഗ്നി​രക്ഷാസേ​ന

ക​ണ്ണൂ​ർ: അ​ഗ്നി​ശ​മ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ നി​ല​യം സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി.
നീ​ർ​ക്ക​ട​വ് തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലോ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ അ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ക്കി​യാ​ണ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം സേ​നാം​ഗ​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​ത്. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​റീ​ന, വാ​ർ​ഡ് മെ​ംബർ കെ. ​വി​നോ​ദ്, അ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​റി​മി​ൽ, പി.​ജോ​യ്, ബേ​ബി​നി​യോ​ൺ, സെ​മീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്…………

Aswathi Kottiyoor

ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

Aswathi Kottiyoor

പരുന്ത് പ്രാഞ്ചി 8 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox