26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Kerala

അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി. 18 മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഇ​നി​യൊ​രു​ത്ത​ര​വ് ഉ​ണ്ടാ​വു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് ക​ള​ക്ട​ർ സീ​റാം സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.

നി​ർ​ദേ​ശ​ങ്ങ​ൾ

◙പൊ​തു​ജ​ന​ങ്ങ​ൾ വ​ള​രെ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല
◙അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്തു​ചേ​രാ​ൻ പാ​ടി​ല്ല
◙ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും( ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പ​ടെ ) രാ​ത്രി ഏ​ഴ് വ​രെ മാ​ത്രം
◙മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ല
◙ബീ​ച്ച്, പാ​ർ​ക്ക്, വി​നോ​ദ​സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല
◙പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം സാ​ധാ​ര​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും
◙നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും

Related posts

നി​രാ​ലം​ബ​രോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം മാ​റ്റ​ണം : എ​കെ​സി​സി

Aswathi Kottiyoor

വരുമാന ലക്ഷ്യങ്ങളിൽ വിജയം: കേന്ദ്ര നിഷേധം, പ്രതിരോധിച്ച്‌ കേരളം

Aswathi Kottiyoor

പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox