26.8 C
Iritty, IN
July 5, 2024
  • Home
  • Newdelhi
  • കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.
Newdelhi

കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ രണ്ടു മണിക്കൂറിൽ താഴെ യാത്രാസമയം ഉള്ള വിമാനങ്ങളിൽ വ്യാഴാഴ്ച മുതൽ ഭക്ഷണം നൽകില്ല എന്ന ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. ദേശീയ അടച്ചിടലിനുശേഷം മേയിൽ വിമാനസർവീസുകൾ വീണ്ടും തുടങ്ങിയപ്പോൾ യാത്രക്കാർക്ക് നിബന്ധനകളോടെ ഭക്ഷണം നൽകാമെന്ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിൽ ഭേദഗതി ചെയ്തിരിക്കുന്നത്.

Related posts

പുതിയ വാക്‌സിൻ നയം; സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രസർക്കാർ വാക്‌സിൻ നൽകില്ല; വ്യവസായികളെ സഹായിക്കാനാണ് സർക്കാരിന്റെ പുതിയ നയം എന്ന് രാഹുൽ ഗാന്ധി….

Aswathi Kottiyoor

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരേ മകന്‍ സുപ്രീം കോടതിയില്‍.

Aswathi Kottiyoor

റഷ്യൻ വിമാനങ്ങൾ വെടിവച്ചിടേണ്ടി വരും; ആവശ്യം തള്ളി നാറ്റോ,വിമർശിച്ച് സെലെന്‍സ്‌കി

Aswathi Kottiyoor
WordPress Image Lightbox