27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മേ​യ് ര​ണ്ടി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. നി​ല​വി​ലു​ള്ള നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍​ക്കാ​ണ് വോ​ട്ട​വ​കാ​ശ​മെ​ന്നും അ​വ​രാ​ണ് രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കാ​ന്‍ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Related posts

ബു​ധ​നാ​ഴ്ച മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍; മാ​ർ​ഗ​നി​ർ​ദേ​ശം

Aswathi Kottiyoor

പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും

Aswathi Kottiyoor

ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox