24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ കൊ​ള​ച്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കു​ന്നോ​ത്തുപ​റ​മ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ഇ​രി​വേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ പെ​രു​വ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പാ​പ്പി​നി​ശേ​രി സാ​മൂ​ഹ്യാരോ​ഗ്യ​കേ​ന്ദ്രം, പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് സ്‌​കൂ​ള്‍, ചെ​റു​കു​ന്ന് ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ട​യം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ദേ​ശ​സേ​വാ യു​പി സ്‌​കൂ​ള്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ്, ചൊ​ക്ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ എ​ട്ടു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്നു വാ​ക്സി​നേഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. പ​യ്യ​ന്നൂ​രി​ലെ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, സ​ബാ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​രി​ലെ അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി​യി​ലെ മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ഇ​ന്ദി​രാ​ഗാ​ന്ധി കോ -​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
സൗ​ജ​ന്യ ആ​ർ​ടി-​
പി​സി​ആ​ർ ടെ​സ്റ്റ്
ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​രി​ട്ടി ചെ​ക്ക് പോ​സ്റ്റ്, മ​ട്ട​ന്നൂ​ർ യു​പി സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ർ​ടി-​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തും. രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.
451 പേ​ര്‍​ക്ക് കോ​വി​ഡ്

Related posts

ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ്

Aswathi Kottiyoor

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ പതിനൊന്ന് 108 ആംബുലൻസുകൾ രാത്രി ഓടില്ല

Aswathi Kottiyoor
WordPress Image Lightbox