23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ 12ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണം
kannur

പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ 12ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും 12ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്ത് പു​ന​ചം​ക്ര​മ​ണ ഏ​ജ​ന്‍​സി​ക​ളെ ഏ​ല്‍​പ്പി​ച്ച് ര​സീത് വാ​ങ്ങി സൂ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് അ​ഞ്ചു ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. നീ​ക്കം ചെ​യ്ത സാ​മ​ഗ്രി​ക​ള്‍ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ക​യോ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ല്‍ ത​ദ്ദേ​ശസ്ഥാപന സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.
നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷ​വും നീ​ക്കം ചെ​യ്യാ​ത്ത​വ അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ നീ​ക്കം ചെ​യ്യു​ക​യും അ​തി​നു ചെ​ല​വാ​കു​ന്ന തു​ക ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ര്‍​ഥി​യി​ല്‍നി​ന്നും ഈ​ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം.
പു​ന​ചം​ക്ര​മ​ണം ചെ​യ്യാ​നു​ള്ള പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഹ​രി​ത ക​ര്‍​മസേ​ന​ക​ള്‍ വ​ഴി ശേ​ഖ​രി​ക്കാ​നു​ള​ള നി​ര്‍​ദേ​ശം അ​ത​ത് ത​ദ്ദേ​ശ ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ര്‍ ന​ല്‍​ക​ണ​മെ​ന്നും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

ഇ-ലോ​ക് അ​ദാ​ല​ത്ത് 11 ന്

Aswathi Kottiyoor

ഓണാഘോഷ പാക്കേജുമായി കെ. എസ്. ആർ. ടി. സി.

Aswathi Kottiyoor

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox