24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം………. …..
kannur

കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം………. …..

കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം. കണ്ണോം വാദ്യസംഘം സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച തുടങ്ങും. ഏഴോം പഞ്ചായത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉൽഘടനം ചെയ്‌യും ഉൽഘടന മത്സരത്തിൽ ഷാംറോക്ക് ചാലായി , ഇ.എഫ്.സി എടാട്ടിനെ നേരിടും. കിക്കോഫ് വൈകുന്നേരം 5.30 ന്.

Related posts

*മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു*

Aswathi Kottiyoor

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

WordPress Image Lightbox