കോവിഡ് രണ്ടാം തരംഗത്തിനെ തുടർന്നു ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഡൽഹിയിലെ മുഴുവന്‍ സ്കൂളുകളും കോളജുകളും അടച്ചത്.
ഇനി ഒരുത്തരവ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.