23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 45 ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​ല്ലാം വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം
Kerala

45 ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​ല്ലാം വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

വ​യ​സി​നും അ​തി​ന് മു​ക​ളി​ലു​മു​ള്ള മു​ഴു​വ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും വാ​ക്സി​ന്‍ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷ​വും ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ലാ​ണ് രാ​ജ്യ​ത്തെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​ധീ​ത​മാ​യി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​രും വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്

Related posts

*വെട്ടിവീഴ്ത്തി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ കത്തിച്ചു; വീട്ടമ്മയെ കൊന്നത് അയല്‍വാസി.*

Aswathi Kottiyoor

വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന്

Aswathi Kottiyoor

അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.

Aswathi Kottiyoor
WordPress Image Lightbox