25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കാ​റി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Kerala

കാ​റി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​റി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

രാ​ജ്യ​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ സു​ര​ക്ഷാ ക​വ​ചം എ​ന്ന നി​ല​യ്ക്ക് മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​ക്കേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ത്തെ​യും പൊ​തു​സ്ഥ​ല​മാ​യി കാ​ണ​ണം. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ പോ​ലും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കാ​റി​ൽ ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ക്കു​മ്പോ​ൾ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന യാ​ത്ര​ക്കാ​രു​ടെ സം​ശ​യ​ത്തി​ന് തീ​ർ​പ്പ് ക​ൽ​പ്പി​ച്ചാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Related posts

യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി; കേരളത്തിലേക്ക് ഇന്ന്(മാർച്ച് 01) എത്തിയത് 41 പേർ

Aswathi Kottiyoor

എസ് .എസ് .എൽ .സി പരീക്ഷാ സമയക്രമം

Aswathi Kottiyoor

കേരളം 2,603 കോടി രൂപ കൂടി കടമെടുക്കുന്നു

Aswathi Kottiyoor
WordPress Image Lightbox