27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • എല്ലാ സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തുറന്ന് പ്രവർത്തിക്കണം;കളക്ടർ………
kannur

എല്ലാ സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തുറന്ന് പ്രവർത്തിക്കണം;കളക്ടർ………

കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്ക് ജീവനക്കാർക്ക് നിയമന ഉത്തരവ് വിതരണം ചെയ്യുന്നതിനായി എല്ലാ സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

തുറന്നു പ്രവർത്തിക്കാത്ത ഓഫീസ് മേധാവികൾക്കെതിരേ 1951-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കുന്നതാണെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

Related posts

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം മ​ന്ത്രി​മാ​ർ നാ​ല്, ക​ണ്ണൂ​രി​ന് ച​രി​ത്ര​നേ​ട്ട​മാ​യ മ​ന്ത്രി​സ​ഭ

Aswathi Kottiyoor

പ്രതിഷേധത്തിനിടയിലും മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയില്‍; ഏതുവിധേനെയും തടയുമെന്ന് പ്രതിപക്ഷം*

Aswathi Kottiyoor
WordPress Image Lightbox