കോവിഡിന്റെ രണ്ടാം തരംഗം, വ്യാപന സാധ്യത കൂടുതൽ: മുന്നറിയിപ്പ്.
കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.രോഗികള്‍ കുറച്ചുദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലെന്നും പിണറായി പറഞ്ഞു.അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. രോഗികളുടെ എണ്ണം 81466 ആയി.