21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • ബാങ്കുകളുടെ ലയനം; ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും….
Thiruvanandapuram

ബാങ്കുകളുടെ ലയനം; ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും….

തിരുവനന്തപുരം: ലയനം നടന്ന ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്കുകൾ ഇന്ന് മുതൽ അസാധുവാകും

ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം ആണ് 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നത്. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്കും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും, പഞ്ചാബ് ലാഷണൽ ബാങ്കുമായും; സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായും; ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും; അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായാണ് ലയിച്ചത്. അതുകൊണ്ട് തന്നെ ഈ ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്കുകൾ അസാധുവാകുമെന്ന് പാരന്റ് ബാങ്കുകൾ അറിയിച്ചു.
എന്നാൽ സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും ജൂൺ 30 വരെ വാലിഡിറ്റിയുണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

Aswathi Kottiyoor

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ് ബി ഐ…..

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

Aswathi Kottiyoor
WordPress Image Lightbox