30 C
Iritty, IN
October 2, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 34 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 34 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍, പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് സ്‌​കൂ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍ എ​ന്നി​വ​യും കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.

സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 22 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍ , പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍ , പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ , ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍ , ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ , അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍ ,പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠാ​പു​രം രാ​ജീ​വ്ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍ , ഇ​രി​ട്ടി സ്‌​കൈ സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ല്, പേ​രാ​വൂ​ര്‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍ , കൂ​ത്തു​പ​റ​മ്പ് ക്രി​സ്തു രാ​ജ ഹോ​സ്പി​റ്റ​ല്‍ .

Related posts

ആറളം ഫാമില്‍ തമ്പടിച്ചിരുന്ന 3 ആനകളെ കൂടി വനത്തിലേക്ക് കയറ്റി വിട്ടു

Aswathi Kottiyoor

ബാരാപ്പോളിന് മാവോയിസ്റ്റ് ഭീഷണി ജീവനക്കാർക്ക് ഉന്നത കേന്ദ്രങ്ങളിൽ നിന്നും ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox