27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്
Kelakam

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

കേ​ള​കം: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അ​ധ്യാ​പ​ക​ർ​ക്ക് ത​ല​ശേ​രി ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന കെ.​പി. കു​ഞ്ഞി​രാ​മ​ൻ മാ​സ്റ്റ​ർ ആ​ൻ​ഡ് എ​ൻ. ഒ.​റോ​സ​മ്മ ടീ​ച്ച​ർ മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​രം ( ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ) കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ന്ഡ​റി സ്കൂ​ൾ സ്കൗ​ട്ട് മാ​സ്റ്റ​ർ കെ.​വി.​ബി​ജു​വി​നും ഗൈ​ഡ് ക്യാ​പ്റ്റ​ൻ സ്മി​ത കേ​ളോ​ത്തി​നും ല​ഭി​ച്ചു. മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഗൈ​ഡ് സ്നേ​ഹ മ​രി​യ ജോ​സി​നു​ള്ള പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Related posts

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor

അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്.സി ടീമിനെ സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Aswathi Kottiyoor

‘ കേളകത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox