കോളയാട്: കഴിഞ്ഞ 35 വർഷമായി കോളിയാട് പ്രവർത്തിച്ചുവരുന്ന നാഷണൽ ഹൈപ്പർമാർക്കറ്റ് & നാഷണൽ വൈറ്റ് മാർട്ടിന്റെ പുതിയ സംരംഭമായ നാഷണൽ വൈറ്റ് മാർട്ട് ഫർണിച്ചർ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന്(29.03.2021) രാവിലെ 10 മണിക്ക് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ്റും സംസ്ഥാന ട്രഷറുമായ ദേവസ്യ മേച്ചേരി നിർവഹിക്കും.
ഉദ്ഘാടന ദിവസം മുതൽ ഏപ്രിൽ 13 വരെ ഷോറൂം സന്ദർശിച്ച് ഷോറൂമിൽ നിന്നും ലഭിക്കുന്ന കൂപ്പണിൽ പേര് പൂരിപ്പിച്ചു നൽകുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അലമാര, രണ്ടാം സമ്മാനം ഡബിൾ കോട്ട് ബെഡ്, മൂന്നാം സമ്മാനം സ്റ്റഡി ടേബിൾ എന്നിവ നൽകും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കല്യാണം, ഗൃഹപ്രവേശനം തുടങ്ങിയ പർച്ചേഴ്‌സുകൾക്ക് പ്രത്യേക ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്.
മെയ് 10ന് ആരംഭിക്കുന്ന ഇൻസ്റ്റാൾമെന്റ് പദ്ധതിയിൽ മെയ് 10ന് മുൻപ് അപേക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന നറുക്കെടുപ്പിൽ പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടന ദിവസം പർച്ചേഴ്സ് ചെയ്യുന്നവരെ ഉൾപ്പെടുത്തി അന്നേദിവസം വൈകുന്നേരം നടത്തുന്ന നറുക്കെടുപ്പിലും പ്രത്യേക സമ്മാനങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക….
9446264828, 8848315868, 9495959993