25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ഓ​രോ വ​നി​താ പോ​ളിം​ഗ് ബൂ​ത്ത്
kannur

എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ഓ​രോ വ​നി​താ പോ​ളിം​ഗ് ബൂ​ത്ത്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ഓ​രോ വ​നി​താ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ പ്ര​വ​ര്‍​ത്തി​ക്കും. പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ മു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള മു​ഴു​വ​ന്‍ പേ​രും ഇ​വി​ടെ വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്ന​താ​ണ് ഈ ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സ​വി​ശേ​ഷ​ത. ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും വ​നി​താ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ ചു​വ​ടെ.
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ യു​പി സ്‌​കൂ​ള്‍, ക​ല്യാ​ശേ​രി: ചെ​റു​വി​ച്ചേ​രി ജി​എ​ല്‍​പി സ്‌​കൂ​ള്‍, ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ഇ​രി​ക്കൂ​ര്‍: വ​യ​ത്തൂ​ര്‍ എ​യു​പി​എ​സ്, അ​ഴീ​ക്കോ​ട്: വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. വി​മ​ന്‍​സ് കോ​ള​ജ്, ക​ണ്ണൂ​ര്‍: താ​വ​ക്ക​ര ഗ​വ. യു​പി സ്‌​കൂ​ള്‍, ധ​ര്‍​മ​ടം: മു​ഴ​പ്പി​ല​ങ്ങാ​ട് മു​ല്ല​പ്രം ഭാ​ഗം ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, ത​ല​ശേ​രി: പു​ന്നോ​ല്‍ മാ​പ്പി​ള എ​ല്‍​പി​എ​സ്, കൂ​ത്തു​പ​റ​മ്പ്: വി​ജ്ഞാ​നോ​ദ​യം എ​ല്‍​പി​എ​സ്, നൂ​ഞ്ഞു​മ്പ്രം, മ​ട്ട​ന്നൂ​ര്‍: കൂ​ടാ​ളി ഹൈ​സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍: സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്‌​കൂ​ള്‍ സ്‌​പെ​ഷ​ല്‍ ബി​ല്‍​ഡിം​ഗ്.

Related posts

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മെയ് 22ന് കണ്ണൂരിൽ

Aswathi Kottiyoor

കൊയ്‌ത്തുപാടങ്ങളിൽ കർഷകരുടെ കണ്ണീർ

Aswathi Kottiyoor

*95 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍*

Aswathi Kottiyoor
WordPress Image Lightbox