24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം; ജില്ലയിൽ നിന്നും 42117 പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു…
kannur

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം; ജില്ലയിൽ നിന്നും 42117 പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു…

കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനായി നിയോഗിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ ജില്ലയിൽ നിന്ന് ഇതുവരെ 42117 അനധികൃത പ്രചാരണ സാമഗ്രികൾ ആണ് നീക്കം ചെയ്തത്. നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകൾ,ബാനറുകൾ, ചുവരെഴുത്ത് എന്നിവയാണ് നീക്കം ചെയ്തത്. ഇതുകൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടലംഘനം നടത്തിയതായുള്ള പരാതികൾ സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭിച്ചിട്ടുണ്ട്.

Related posts

പുഷ്‌പൻ ആശുപത്രി വിട്ടു

Aswathi Kottiyoor

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

പുതിയ വികസനപ്രവർത്തനങ്ങളുമായിതലശ്ശേരിജനറൽ ആസ്പത്രി ; ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു………..

Aswathi Kottiyoor
WordPress Image Lightbox