23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്.
Kelakam

മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്.

കേ​​​ള​​​കം(​​​ക​​​ണ്ണൂ​​​ർ): മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്. ക​​​ണ്ണൂ​​​ര്‍ റൂ​​​റ​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​വോ​​​വാ​​​ദി സാ​​​ന്നി​​​ധ്യ​​​മു​​​ള്ള മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം പോ​​​സ്റ്റ​​​റു​​​ക​​​ള്‍ പ​​​തി​​​ച്ചു. മാ​​​വോ​​​വാ​​​ദി​​​ക​​​ളു​​​ടെ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സി​​​നൊ​​​പ്പ​​​മാ​​​ണ് കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മാ​​​വോ​​​വാ​​​ദി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ കീ​​​ഴ​​​ട​​​ങ്ങി​​​യാ​​​ല്‍ അ​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ഭ്യാ​​​സം, തൊ​​​ഴി​​​ല്‍, വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലൂ​​​ടെ ധ​​​ന​​​സ​​​മ്പാ​​​ദ​​​ന മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും കീ​​​ഴ​​​ട​​​ങ്ങ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. കീ​​​ഴ​​​ട​​​ങ്ങി​​​യാ​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​വ​​​രെ ന​​​ൽ​​​കും.

ആ​​​യു​​​ധ​​​ങ്ങ​​​ളും യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക്‌ 35,000 രൂ​​​പ വ​​​രെ പാ​​​രി​​​തോ​​​ഷി​​​കം ന​​​ൽ​​​കും. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭ​​​വ​​​ന ന​​​യ​​​പ്ര​​​കാ​​​രം വീ​​​ട്‌ അ​​​നു​​​വ​​​ദി​​​ച്ചു​​​ന​​​ല്‍​കും. വി​​​ദ്യാ​​​ഭ്യാ​​​സ ചെ​​​ല​​​വു​​​ക​​​ള്‍​ക്കാ​​​യി പ്ര​​​തി​​​വ​​​ര്‍​ഷം 15,000 രൂ​​​പ​​​വ​​​രെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ല്‍​കും. നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വാ​​​ഹ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി 25,000 രൂ​​​പ​​​വ​​​രെ ന​​​ൽ​​​കും. തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. മ​​​റ്റു തൊ​​​ഴി​​​ലു​​​ക​​​ളി​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം​​​വ​​​രെ പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ ന​​​ൽ​​​കും. കീ​​​ഴ​​​ട​​​ങ്ങു​​​ന്ന ആ​​​ളു​​​ടെ ചെ​​​റി​​​യ കേ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കും തു​​​ട​​​ങ്ങി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പോ​​​സ്റ്റ​​​റു​​​ക​​​ളാ​​​ണ് പ​​​തി​​​ച്ചി​​​രു​​​ന്ന​​​ത്

Related posts

സൗജന്യ നേത്ര പരിശോധനയും രോഗ നിർണ്ണയവും.

Aswathi Kottiyoor

കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി അന്തിമഘട്ടത്തിലേക്ക്

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox