27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • Keralaമ​ല​യാ​റ്റൂ​ര്‍ മ​ല​ക​യ​റ്റം ‌പ​ക​ല്‍ മാ​ത്രം
Kerala

Keralaമ​ല​യാ​റ്റൂ​ര്‍ മ​ല​ക​യ​റ്റം ‌പ​ക​ല്‍ മാ​ത്രം

കൊ​​​ച്ചി: മ​​​ല​​​യാ​​​റ്റൂ​​​ര്‍ തീ​​​ര്‍​ത്ഥാ​​​ട​​​ന​​​ത്തി​​​നു കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ പാ​​​ലി​​​ച്ചു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ള്ള​​​തെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജോ​​​യി അ​​​യി​​​നി​​​യാ​​​ട​​​ന്‍, മ​​​ല​​​യാ​​​റ്റൂ​​​ര്‍ പ​​​ള്ളി വി​​​കാ​​​രി​​​യും കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​റു​​​മാ​​​യ റ​​​വ.​ ഡോ. ​​വ​​​ര്‍​ഗീ​​​സ് മ​​​ണ​​​വാ​​​ള​​​ന്‍, അ​​​തി​​​രൂ​​​പ​​​ത വ​​​ക്താ​​​വ് ഫാ. ​​​മാ​​​ത്യു കി​​​ലു​​​ക്ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related posts

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

Aswathi Kottiyoor

പടിയൂരിലെ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ തിങ്കളാഴ്ച്ച മുതൽ തുടങ്ങും

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്

Aswathi Kottiyoor
WordPress Image Lightbox