24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • സെക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു
kannur

സെക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് സെ​ക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി. ഓ​രോ നി​യ​മ​സ​ഭാമ​ണ്ഡ​ല​ത്തി​ലും ര​ണ്ടുപേ​ര്‍ എ​ന്ന തോ​തി​ല്‍ 22 സെക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​ര്‍ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് സെ​ക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ ചു​മ​ത​ല.
നി​യോ​ജ​ക​മ​ണ്ഡ​ലം, സെ​ക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പേ​ര്, ത​സ്തി​ക, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ യ​ഥാ​ക്ര​മ​ത്തി​ല്‍ ചുവടെ:

പ​യ്യ​ന്നൂ​ര്‍-പി.​സി. സാ​ബു, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, ആ​ര്‍​ഡി ഓ​ഫീ​സ് ത​ളി​പ്പ​റ​മ്പ്, 9447314009. പി.​പി. സു​ധാ​ക​ര​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് പ​യ്യ​ന്നൂ​ര്‍, 9446061865.
ക​ല്യാ​ശേ​രി- എം.​വി. വി​നീ​ഷ്, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍, ടി​എ​ല്‍​ബി ക​ണ്ണൂ​ര്‍, 9447434494. ടി.​പി. സ​മീ​ര്‍, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ​എ​ഫ്സി ക​ണ്ണൂ​ര്‍, 9995025550.
ത​ളി​പ്പ​റ​മ്പ്- ടി. ​മ​നോ​ഹ​ര​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ത​ളി​പ്പ​റ​മ്പ്, 9446407488. എ. ​ജ​യ​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ്, 9495832363.
ഇ​രി​ക്കൂ​ർ- കെ.​പി. പ്ര​ജി​ത​കു​മാ​രി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ത​ളി​പ്പ​റ​മ്പ്, 9400801933. കെ.​കെ. ബീ​ന, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ത​ളി​പ്പ​റ​മ്പ് 9447434487.
അ​ഴീ​ക്കോ​ട്- എ. ​ശൈ​ലേ​ന്ദ്ര​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ക​ണ്ണൂ​ര്‍, 9605454991. കെ. ​ഇ​ന്ദി​ര, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ക​ണ്ണൂ​ര്‍, 9446047618.
ക​ണ്ണൂ​ര്‍- കെ. ​ജ​യ​രാ​ജ്, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ക​ണ്ണൂ​ര്‍, 9496964009. ര​ഞ്ജി​നി നി​ട്ടൂ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ക​ണ്ണൂ​ര്‍, 8078906323.
ധ​ര്‍​മ​ടം- കെ.​വി. ശ്രീ​ലേ​ഖ, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ്, ത​ല​ശേ​രി, 8547105960. ടി. ​സു​ജാ​ത, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ്, ത​ല​ശേ​രി, 6238817255.
ത​ല​ശേ​രി- എ​ന്‍. സീ​മ, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍, ആ​ര്‍ ആ​ര്‍ ഓ​ഫീ​സ് ത​ല​ശേ​രി, 9745604366. എം. ​ശാ​ന്തി വാ​ല്വേ​ഷ​ന്‍ അ​സി. എ​ല്‍​എ ജ​ന​റ​ല്‍ ത​ല​ശേ​രി, 9497386761.
കൂ​ത്തു​പ​റ​മ്പ്- സാ​ജ​ന്‍ പി. ​വ​ര്‍​ഗീ​സ്, വാ​ല്വേ​ഷ​ന്‍ അ​സി. എ​ല്‍​എ, എ​യ​ര്‍​പോ​ര്‍​ട്ട്, 9446385974. സി.​വി. മോ​ഹ​ന​ന്‍, വാ​ല്വേ​ഷ​ന്‍ അ​സി. എ​ല്‍​എ ജ​ന​റ​ല്‍ ത​ല​ശേ​രി, 9446011643.
മ​ട്ട​ന്നൂ​ര്‍- എ​ന്‍.​എം. പ്ര​മീ​ളകു​മാ​രി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​രി​ട്ടി, 9744164733. പി. ​വി​നോ​ദ് കു​മാ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​രി​ട്ടി, 9447409438.
പേ​രാ​വൂ​ര്‍- എം. ​ല​ക്ഷ്മ​ണ​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​രി​ട്ടി, 7510231850. വി.​പി. ന​സീ​മ, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​രി​ട്ടി, 9496168833.

Related posts

കണ്ണൂരിൽ ‘പുരനിറഞ്ഞ്’ നിൽക്കുന്നവരെ കെട്ടിക്കാൻ സർക്കാർ പദ്ധതി

Aswathi Kottiyoor

കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

ചൂട് വർധിച്ച് വരുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി……….

Aswathi Kottiyoor
WordPress Image Lightbox