• Home
  • Thalipparamb
  • തളിപ്പറമ്പ് നഗരം ക്യാമറകളുടെ നിരീക്ഷണത്തിൽ….
Thalipparamb

തളിപ്പറമ്പ് നഗരം ക്യാമറകളുടെ നിരീക്ഷണത്തിൽ….

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം ഇനി ക്യാമറകളുടെ നിരീക്ഷണത്തിൽ. 35 ലക്ഷം രൂപ ചെലവിൽ 53 ക്യാമറകളാണ് നഗരസഭയിലെ തിരക്കേറിയ ഭാഗങ്ങളിലും പ്രധാന കവലകളിലും സ്ഥാപിച്ചത്. ബസ് സ്റ്റാൻഡ്, ന്യൂസ്‌ കോർണർ കവല, ഏഴാം മൈൽ, ചിറവക്ക്, കപ്പാലം, മന്ന കവല, താലൂക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകളുള്ളത്. നഗരസഭാ ഓഫീസിലും പോലീസ് സ്റ്റേഷനിലുമാണ് നിരീക്ഷണ കേന്ദ്രം.

Related posts

അമിത കൂലി ഈടാക്കിയ ഓട്ടോറിക്ഷക്കെതിരെ കേസെടുത്തു.

Aswathi Kottiyoor

ഭർത്താവ് ലഹരി നൽകി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ കേസ്.

Aswathi Kottiyoor

പോക്സോ കേസിൽ യുവാവിന് ജീവിതാവസാനം വരെ തടവ്.*

Aswathi Kottiyoor
WordPress Image Lightbox