• Home
  • Kerala
  • 51 മ​ണ്ഡ​ല​ങ്ങ​ളിൽ വ്യാ​ജ​വോ​ട്ട​ർ​മാ​ർ 1,63,071
Kerala

51 മ​ണ്ഡ​ല​ങ്ങ​ളിൽ വ്യാ​ജ​വോ​ട്ട​ർ​മാ​ർ 1,63,071

സം​​​സ്ഥാ​​​ന​​​ത്തെ 51 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾകൂ​​​ടി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 14 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

51 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 1,63,071 വ്യാ​​​ജ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തോ​​​ടെ ആ​​​കെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു ന​​​ൽ​​​കി​​​യ വ്യാ​​​ജ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 2,16,510 ആ​​​യി. മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​ത്തു​​​ന്ന​​​തി​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്.
വ്യാ​​​ജ വോ​​​ട്ട​​​ർ​​​മാ​​ർ:

പൊ​​​ന്നാ​​​നി (5589), കു​​​റ്റ്യാ​​​ടി (5478), നി​​​ല​​​ന്പൂ​​​ർ (5085), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ (4871), വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (4862), നാ​​​ദാ​​​പു​​​രം (4830), തൃ​​​പ്പൂ​​​ണി​​​ത്തു​​​റ (4310), വ​​​ണ്ടൂ​​​ർ (4104), വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് (4029), ഒ​​​ല്ലൂ​​​ർ (3940), ബേ​​​പ്പൂ​​​ർ (3858) തൃ​​​ക്കാ​​​ക്ക​​​ര (3835), പേ​​​രാ​​​ന്പ്ര (3834), പാ​​​ല​​​ക്കാ​​​ട് (3750), നാ​​​ട്ടി​​​ക (3743), ബാ​​​ലു​​​ശേ​​​രി (3708), നേ​​​മം (3692), കു​​​ന്ദ​​​മം​​​ഗ​​​ലം (3661), കാ​​​യം​​​കു​​​ളം (3504), ആ​​​ലു​​​വ (3258), മ​​​ണ​​​ലൂ​​​ർ (3212), അ​​​ങ്ക​​​മാ​​​ലി (3161), തൃ​​​ത്താ​​​ല (3005), കോ​​​വ​​​ളം (2995), എ​​​ല​​​ത്തൂ​​​ർ (2942), മ​​​ല​​​ന്പു​​​ഴ (2909), മൂവാ​​​റ്റു​​​പു​​​ഴ (2825), ഗു​​​രു​​​വാ​​​യൂ​​​ർ (2825), കാ​​​ട്ടാ​​​ക്ക​​​ട (2806), തൃ​​​ശൂർ ടൗ​​​ണ്‍ (2725), പാ​​​റ​​​ശാ​​​ല (2710), പു​​​തു​​​ക്കാ​​​ട് (2678), കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത് (2655), അ​​​രു​​​വി​​​ക്ക​​​ര (2632), അ​​​രൂ​​​ർ (2573), കൊ​​​ച്ചി (2531), കയ്പ​​​മം​​​ഗ​​​ലം (2509), കു​​​ട്ട​​​നാ​​​ട് (2485), ക​​​ള​​​മ​​​ശേരി (2375), ചി​​​റ്റൂ​​​ർ (2368), ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട (2354), ഒ​​​റ്റ​​​പ്പാ​​​ലം (2294), കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്ത് (2291), എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ (2238), മ​​​ണ്ണാർ​​​ക്കാ​​​ട് (2218), ആ​​​ല​​​പ്പു​​​ഴ (2214), നെ​​​ടു​​​മ​​​ങ്ങാ​​​ട് (2208), ചെ​​​ങ്ങ​​​ന്നൂ​​​ർ (2202), കു​​​ന്ന​​​ത്തു​​​നാ​​​ട് (2131), പ​​​റ​​​വൂ​​​ർ (2054), വ​​​ർ​​​ക്ക​​​ല(2005).

Related posts

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

Aswathi Kottiyoor

അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശം സമർപ്പിക്കാം

Aswathi Kottiyoor

വിള ഇൻഷുറൻസ് കുടിശിക നൽകാൻ 12 കോടി രൂപ.

Aswathi Kottiyoor
WordPress Image Lightbox