• Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രി​ശീ​ല​നം: പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി
kannur

തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രി​ശീ​ല​നം: പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ പോ​ളി​ങ്‌ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ 16 വ​രെ ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി മാ​ര്‍​ച്ച്‌ 20ന്‌ ​ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.
മ​ണ്ഡ​ലം, പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ഥ​ലം, സ​മ​യം എ​ന്നി​വ ചു​വ​ടെ. പ​യ്യ​ന്നൂ​ര്‍, ക​ല്യ​ശേ​രി-​ക​ള​ക്ട്രേ​റ്റ്‌ കോ​ണ്‍​ഫ​റ​ന്‍​സ്‌ ഹാ​ള്‍ രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ, ത​ളി​പ്പ​റ​മ്പ്‌- ക​ള​ക്ട​റേ​റ്റ്‌ കോ​ണ്‍​ഫ​റ​ന്‍​സ്‌ ഹാ​ള്‍ ഉ​ച്ച​യ്‌​ക്ക്‌ 1.30 മു​ത​ല്‍ 4.30 വ​രെ. ഇ​രി​ക്കൂ​ര്‍, കൂ​ത്തു​പ​റ​മ്പ്‌-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഹാ​ള്‍ രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ, അ​ഴീ​ക്കോ​ട്‌, പേ​രാ​വൂ​ര്‍- ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഹാ​ള്‍, ഉ​ച്ച​യ്‌​ക്ക്‌ 1.30 മു​ത​ല്‍ 4.30വ​രെ, ധ​ര്‍​മ​ടം, മ​ട്ട​ന്നൂ​ര്‍- പോ​ലീ​സ്‌ സ​ഭാ​ഹാ​ള്‍, രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ, ത​ല​ശേ​രി-​പോ​ലീ​സ്‌ സ​ഭാ​ഹാ​ള്‍ ഉ​ച്ച​യ്‌​ക്ക്‌ 1.30 മു​ത​ല്‍ 4.30വ​രെ, ക​ണ്ണൂ​ർ- ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യം-​രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ​യും 1.30 മു​ത​ല്‍ 4.30 വ​രെ​യും. ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

കോവിഡ് രണ്ടാം തരംഗം; ദുരിതം പേറി ഓട്ടോ ടാക്സി തൊഴിലാളികൾ………..

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 653 പേര്‍ക്ക് കൂടി കൊവിഡ്: 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox