24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ര​ണ്ടാം ത​രം​ഗം ശ​ക്തം; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു.
Kerala

ര​ണ്ടാം ത​രം​ഗം ശ​ക്തം; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ന​വം​ബ​ർ 29 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ദൈ​നം​ദി​ന വ​ർ​ധ​ന​വാ​ണി​ത്.

39,726 കേ​സു​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. 154 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 1,15,14,331 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, കേ​ര​ള, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ൾ 11 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ന്ന് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ.

Related posts

വിവരാവകാശ നിയമം ; വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഒഴിവാക്കൽ : ഹർജി തീർപ്പാക്കി

Aswathi Kottiyoor

വ​നി​ത​ക​ളു​ടെ നി​യ​മ​പോ​രാ​ട്ടം ഫ​ലം ക​ണ്ടു ; 39 പേ​ര്‍​ക്ക് ക​ര​സേ​ന​യി​ല്‍ സ്ഥി​രം നി​യ​മ​നം

Aswathi Kottiyoor

റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox