27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട്ശാന്തിഗിരിയിൽ കാട്ടാന ഇറങ്ങികൃഷി നശിപ്പിച്ചു……….
Kelakam

അടയ്ക്കാത്തോട്ശാന്തിഗിരിയിൽ കാട്ടാന ഇറങ്ങികൃഷി നശിപ്പിച്ചു……….

അടയ്ക്കാത്തോട്: ശാന്തിഗിരിയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. ശാന്തിഗിരി സ്വദേശി വരിക്കയിൽ അപ്പച്ചൻ്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിപ്പിച്ചത്.

കാട്ടാനകൾ കൃഷി നാശം തുടരുമ്പോഴും വനപാലകർ നിഷ്ക്രിയത്തം തുടരുകയാണന്ന് നാട്ടുകാർ ആരോപിച്ചു. ആന പ്രതിരോധമതിൽ ശാന്തിഗിരി ഭാഗത്തേക്ക് നിർമ്മിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിക്ഷേധവും രേഖപെടുത്തി.

Related posts

ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം ത​ട​ഞ്ഞു

Aswathi Kottiyoor

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

Aswathi Kottiyoor

കേ​ള​ക​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും

Aswathi Kottiyoor
WordPress Image Lightbox