25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പി​യു​മാ​യ സ്ക​റി​യ തോ​മ​സ് (65) അ​ന്ത​രി​ച്ചു.
Kerala

കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പി​യു​മാ​യ സ്ക​റി​യ തോ​മ​സ് (65) അ​ന്ത​രി​ച്ചു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പി​യു​മാ​യ സ്ക​റി​യ തോ​മ​സ് (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ന്യു​മോ​ണി​യ ബാ​ധി​ച്ച​താ​ണ് മ​ര​ണകാ​ര​ണ​മാ​യ​ത്.

ഇടതുമുന്നണിയിൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ക​റി​യ തോ​മ​സ് വി​ഭാ​ഗം ചെ​യ​ർ​മാ​നാ​ണ്. ര​ണ്ടു ത​വ​ണ കോ​ട്ട​യ​ത്തു​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വി​ഭ​ക്ത കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​ക​ളും വ​ഹി​ച്ചു. കേ​ര​ളാ സ്‌​റ്റേ​റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് ചെ​യ​ര്‍​മാ​നു​മാ​ണ്.

Related posts

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ 17കാരന് നേരെ ലൈംഗിക അതിക്രമം;42 കാരൻ അറസ്റ്റിൽ –

Aswathi Kottiyoor

20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ

Aswathi Kottiyoor
WordPress Image Lightbox