22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍
kannur

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍

ക​ണ്ണൂ​ർ:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍. മ​ട്ട​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്ന് വീ​ത​വും, ത​ല​ശേ​രി, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ട് വീ​ത​വും, പ​യ്യ​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും പേ​രാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ.​കെ. ശൈ​ല​ജ (എ​ല്‍​ഡി​എ​ഫ്), ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി (യു​ഡി​എ​ഫ്), ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജി കു​റ്റ്യാ​നി​മ​റ്റം(​എ​ല്‍​ഡി​എ​ഫ്), അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ കെ.​വി. സു​മേ​ഷ് (എ​ല്‍​ഡി​എ​ഫ്), ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍ (എ​ല്‍​ഡി​എ​ഫ്), ക​ല്യാ​ശേ​രി​യി​ൽ എം. ​വി​ജി​ന്‍(​എ​ല്‍​ഡി​എ​ഫ്), പു​ത്ത​ന്‍​പു​ര​യി​ല്‍ ദാ​മോ​ദ​ര​ന്‍ (എ​ല്‍​ഡി​എ​ഫ്), ത​ല​ശേ​രി​യി​ൽ എ.​എ​ന്‍. ഷം​സീ​ര്‍(​എ​ല്‍​ഡി​എ​ഫ്), എം.​സി. പ​വി​ത്ര​ന്‍(​എ​ല്‍​ഡി​എ​ഫ്), പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍(​എ​ല്‍​ഡി​എ​ഫ്), സി. ​സ​ത്യ​പാ​ല​ന്‍ (എ​ല്‍​ഡി​എ​ഫ്), എം. ​പ്ര​ദീ​പ്കു​മാ​ര്‍(​യു​ഡി​എ​ഫ്), പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (എ​ല്‍​ഡി​എ​ഫ്), കെ. ​ശ്രീ​ധ​ര​ന്‍ (എ​ല്‍​ഡി​എ​ഫ്), നാ​രാ​യ​ണ​കു​മാ​ര്‍ (സ്വ​ത) എ​ന്നി​വ​രാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച നാ​ല് പ​ത്രി​ക​ക​ളു​ള്‍​പ്പെ​ടെ 19 പ​ത്രി​ക​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത്.

Related posts

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

Aswathi Kottiyoor

വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്

Aswathi Kottiyoor

കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെന്ന് ഭീ​ഷ​ണി

Aswathi Kottiyoor
WordPress Image Lightbox