24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….
Kelakam

എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….

കേളകം: പേരാവൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരന്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ബ്ലസന്‍ ചെരുവ് പുരയിടം അധ്യക്ഷത വഹിച്ചു. ജെയ്‌സണ്‍ ജീരകശ്ശേരി, സി.ടി അനീഷ്, പി.കെ സജീവന്‍, മൈഥലി രമണന്‍, തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

Aswathi Kottiyoor

കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശലഭോദ്യാനത്തിന്റെയും നവീകരിച്ച സ്‌കൂള്‍ കവാടത്തിന്റെയും ഉദ്ഘാടനം നടന്നു. 

Aswathi Kottiyoor

കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്*

Aswathi Kottiyoor
WordPress Image Lightbox