24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം
Kerala

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ ദീർഘിപ്പിച്ചു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഷെൽറ്റർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളിൽ മറ്റ് ജില്ലകളിൽപെട്ടുപോയിട്ടുള്ളതുമായ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം.

Related posts

ഗോത്രവര്‍ഗ ജനതയുടെ സംഗീതം ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച നഞ്ചിയമ്മക്ക് കേരളത്തിന്റെ ആദരം

Aswathi Kottiyoor

കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതി- മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ധന വിലയിൽ ഇന്നും വർധന.

Aswathi Kottiyoor
WordPress Image Lightbox