24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു…..
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു…..

കേളകം : വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടിവാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു . യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷറർ സ്റ്റാനി സ്ലാവോസ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു . മേഖല ട്രഷറർ കെ എം ജോൺ , യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ജോഷി ജോർജ് , വനിത വിംഗ് യൂണിറ്റ് പ്രസിഡന്റ് മേരികുട്ടി ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ 70 വയസ് കഴിഞ്ഞ വ്യാപാരികളെയും എസ് എസ് എൽ സി പ്ലസ്ല പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും കലാ കായിക മേഖലകളിൽ മികവ് തെളിയിച്ച സാന്ദ്ര ബാബു , പി ജി അശോകൻ എന്നിവരെയും ആദരിച്ചു

Related posts

മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഇളയച്ഛൻ അറസ്റ്റിൽ

Aswathi Kottiyoor

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox