24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂർ ജില്ല – കോൺഗ്രസ് സ്ഥാനാർഥികൾ
kannur

കണ്ണൂർ ജില്ല – കോൺഗ്രസ് സ്ഥാനാർഥികൾ

സ​തീ​ശ​ൻ പാ​ച്ചേ​നി (53)
ക​ണ്ണൂ​ർ
നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ഞ്ചാം മ​ത്സ​രം. നി​ല​വി​ൽ ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ണ്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കെ​എ​സ്‌​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. 1996ൽ ​ത​ളി​പ്പ​റ​ന്പി​ൽ എം.​വി. ഗോ​വി​ന്ദ​നോ​ടും 2001ലും 2006​ലും മ​ല​ന്പു​ഴ​യി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നോ​ടും 2016 ൽ ​ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ടും മ​ത്സ​രി​ച്ചു തോ​റ്റു. 2009ൽ ​പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് 1,820 വോ​ട്ടി​ന്. എ ​ഗ്രൂ​പ്പി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഐ ​ഗ്രൂ​പ്പി​ൽ. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ. ത​ളി​പ്പ​റ​ന്പ് പു​ളി​ന്പ​റ​ന്പി​ൽ താ​മ​സം. പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ-​നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: ജ​വ​ഹ​ർ, സാ​നി​യ.
അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് (69)
പേ​രാ​വൂ​ർ
നി​യ​മ​സ​ഭ​യി​ലേ​ക്ക് പേ​രാ​വൂ​രി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​ങ്കം. നി​ല​വി​ൽ നി​യ​മ​സ​ഭ​യി​ലെ യു​ഡി​എ​ഫ് ചീ​ഫ് വി​പ്പ്. ര​ണ്ടു​ത​വ​ണ എം​എ​ൽ​എ. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ത​ല​ശേ​രി പ്രൈ​മ​റി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ഉ​ളി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ഇ​രി​ട്ടി മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ്, കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം, മ​ട്ട​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ​ധാ​രി​യാ​ണ്. ഇ​രി​ട്ടി സ്വ​ദേ​ശി​യാ​ണ്. വ​ട്ട​ക്കു​ന്നേ​ൽ ജോ​സ​ഫ് -റോ​സ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എ​ൽ​സി ജോ​സ​ഫ്. മ​ക്ക​ൾ: മ​ഞ്ജു പ്ര​കാ​ശ്, ഡോ. ​അ​ഞ്ജു ജോ​സ​ഫ്‌.

സ​ജീ​വ് ജോ​സ​ഫ് (48)
ഇ​രി​ക്കൂ​ർ
നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടാ​മ​ങ്കം. നി​ല​വി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ലും എ​ൽ​എ​ൽ​ബി​യി​ലും ബി​രു​ദം. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ, കെ​എ​സ്‌​യു പ​യ്യ​ന്നൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കെ​എ​സ്‌​യു താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി​യി​ൽ മ​നു​ഷ്യ​വ​കാ​ശ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ദേ​ശീ​യ ഡ​യ​റ​ക്‌​ട​ർ​എ​ന്നീ സ്ഥാ​ന​മാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. 2006 ൽ ​യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും സ​ജീ​വ് ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ച്ച​പ്പോ​ഴും അ​രൂ​രി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ഖ്യ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു സ​ജീ​വ്. നി​ല​വി​ൽ കെ​പി​സി​സി​യു​ടെ പെ​ർ​ഫോ​മ​ൻ​സ് അ​സ​സ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം എ ​ഐ​സി​സി​യു​ടെ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. 2006ൽ ​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കേ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​മ്പി​ൽ പി.​ജ​യ​രാ​ജ​നെ​തി​രേ മ​ത്സ​രി​ച്ചു. 2011ൽ ​പേ​രാ​വൂ​രി​ൽ പേ​ര് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. 2016ൽ ​ഇ​രി​ക്കൂ​റി​ലും പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം കെ.​സി.​ജോ​സ​ഫ് ത​ന്നെ തു​ട​രാ​നു​ള്ള തീ​രു​മാ​നം വ​ന്ന​തി​നാ​ൽ അ​വ​സ​രം ന​ഷ്ട​മാ​യി. ഭാ​ര്യ: ബ്യൂ​ട്ടി ജേ​ക്ക​ബ് കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൾ: സോ​ന. (ബം​ഗ​ളൂ​രു നിം​ഹാ​ൻ​സി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി).
എം.​പ്ര​ദീ​പ് കു​മാ​ര്‍ (59)
പ​യ്യ​ന്നൂ​ർ

നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്കം.​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സം​സ്‌​കാ​ര എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നേ​താ​വ്, ദേ​ശീ​യ​വേ​ദി ജി​ല്ലാ ഭാ​ര​വാ​ഹി, കെ​പി​സി​സി​യു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ സം​സ്‌​കാ​ര​സാ​ഹി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍, രാ​ഷ്ട്രീ​യ​നാ​ട​ക-​ഗാ​ന ര​ച​യി​താ​വ്, നാ​ട​ന്‍ പാ​ട്ടു​കാ​ര​ന്‍, മി​ക​ച്ച സം​ഘാ​ട​ക​ന്‍ എ​ന്നീ​നി​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. വ​ര്‍​ക്ക​ല അം​ബേ​ദ്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ക​ലാ​ര​ത്നം അ​വാ​ര്‍​ഡ്, അ​ധ്യാ​പ​ക ക​ലാ​സാ​ഹി​തി​യു​ടെ കൗ​മു​ദി ടീ​ച്ച​ര്‍ പു​ര​സ്‌​കാ​രം, കോ​ഴി​ക്കോ​ട് ഫോ​ക്ക് ആ​ര്‍​ട്ട് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ ക​ലാ​മാ​ണി​ക്യം പു​ര​സ്‌​കാ​രം എ​ന്നി​വ​യും നേ​ടി​യി​ട്ടു​ണ്ട്.
നാ​ട​ക​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​യ്യ​ന്നൂ​ര്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യും ചി​ത്ര​കാ​രി​യും കെ​പി​എ​സ്ടി​എ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ ബി​ന്ദു​വാ​ണ് ഭാ​ര്യ. സി​നി​മാ സ​ഹ​സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ ആ​ദി​ത്യ​ന്‍ മ​ക​നും അ​ഹ​മ്മ​ദാ​ബാ​ദ് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യും ഗാ​യി​ക​യു​മാ​യ ഗാ​യ​ത്രി മ​ക​ളു​മാ​ണ്.

അ​ഡ്വ.​വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ്(30)
ത​ളി​പ്പ​റ​മ്പ്
നി​യ​മ​സ​ഭ​യി​ലേ​ക്കു ക​ന്നി​യ​ങ്കം. കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് കാ​മ്പ​സി​ൽ എ​ൽ​എ​ൽ​എം (ക്രി​മി​നോ​ള​ജി) ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​യാ​ണ്. ജ​വ​ഹ​ർ ബാ​ല​ജ​ന വേ​ദി​യി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ​ത്. ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ബ്ലോ​ക്ക്‌ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​യ്യി​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​ണി​യൂ​ർ ന​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ ചെ​റു​പു​ഴ​യി​ലാ​ണ് താ​മ​സം. കാ​ക്കേം​ചാ​ലി​ൽ ക​ർ​ഷ​ക കു​ടും​ബ​മാ​യ കെ​കെ ഹൗ​സി​ൽ ഹം​സ -മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്‌ എ​റ​ണാ​കു​ളം ഫാ​ക്‌​ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ലീ​ഗ് നേ​താ​വ് റോ​ഷ്നി ഖാ​ലി​ദി​ന്‍റെ മ​ക​ൾ ഡോ. ​ഷ​ഹ​ല ജ​ബി​ൻ ആ​ണ് ഭാ​ര്യ. മ​ക​ൻ: പ​ത്തു ദി​വ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് റ​ഷ്ദാ​ൻ.
കെ. ​ബ്രി​ജേ​ഷ് കു​മാ​ര്‍ (42)
ക​ല്യാ​ശേ​രി

നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടാ​മ​ങ്കം. 2011ല്‍ ​പ​യ്യ​ന്നൂ​രി​ല്‍ മ​ത്സ​രി​ച്ചു. അ​ഭി​ഭാ​ഷ​ക​നും നി​ല​വി​ല്‍ ഡി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യും പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്‌​ട​റു​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു എ​ന്നി​വ​യു​ടെ മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് യൂ​ണി​യ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ക​ട​ന്ന​പ്പ​ള്ളി​യി​ലെ പ​രേ​ത​നാ​യ ബാ​ല​ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ​യും സു​ലോ​ച​ന​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി. ​ചി​ത്ര. മ​ക്ക​ള്‍: ദേ​വ​വ്ര​ത, ഋ​തു​പ​ര്‍​ണ.
എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ (59)
ത​ല​ശേ​രി
കോ​ൺ​ഗ്ര​സ് ത​ല​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യം​ഗം, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ വി​ക​സ​ന ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം എ​ന്നീ​നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും​കൂ​ടി​യാ​ണ്. ക​തി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ ഇ​പ്പോ​ൾ കൊ​ള​ശേ​രി കു​യ്യാ​ലി​ക്കു സ​മീ​പ​ത്താ​ണു താ​മ​സം. ഭാ​ര്യ: ഉ​ഷ. മ​ക​ൾ: അ​ഞ്ചു (വി​ദ്യാ​ർ​ഥി​നി ).

Related posts

കോ​വി​ഡ്: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor

മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും

Aswathi Kottiyoor

പോയവർഷം കണ്ണൂർ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചത് അറുപതോളംപേർ

Aswathi Kottiyoor
WordPress Image Lightbox