24 C
Iritty, IN
July 5, 2024
  • Home
  • kannur
  • പോ​ലീ​സു​കാ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് ഒ​പ്പി​ടു​ന്ന​തി​ന് നി​ശ്ച​യ​സ​മ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ റൂ​റ​ൽ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ൽ പോ​ലീ​സ് സേ​ന​യി​ൽ പ്ര​തി​ഷേ​ധം.
kannur

പോ​ലീ​സു​കാ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് ഒ​പ്പി​ടു​ന്ന​തി​ന് നി​ശ്ച​യ​സ​മ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ റൂ​റ​ൽ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ൽ പോ​ലീ​സ് സേ​ന​യി​ൽ പ്ര​തി​ഷേ​ധം.

ക​ണ്ണൂ​ർ: പോ​ലീ​സു​കാ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് ഒ​പ്പി​ടു​ന്ന​തി​ന് നി​ശ്ച​യ​സ​മ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ റൂ​റ​ൽ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ൽ പോ​ലീ​സ് സേ​ന​യി​ൽ പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ൽ ബാ​ല​റ്റ് കൗ​ണ്ട​ർ സൈ​ൻ ചെ​യ്യു​ന്ന​തി​ന് റൂ​റ​ൽ പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള സ​ബ് ഡി​വി​ഷ​നി​ൽ ഓ​രോ ദി​വ​സ​ത്തെ ക്യാ​ന്പാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ത്തൂ​പ​റ​ന്പ്, ത​ല​ശേ​രി, ക​ണ്ണൂ​ർ സ​ബ് ഡി​വി​ഷ​നി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റി​ൽ ഒ​പ്പി​ടേ​ണ്ട​ത്. ഇ​ന്ന‌് കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി സ​ബ് ഡി​വി​ഷ​നി​ലാ​ണ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ക്യാ​ന്പ് ചെ​യ്യു​ന്ന​ത്. കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി ഡി​വി​ഷ​ൻ പ​രി​ധി​യി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പോ​സ്റ്റ​ൽ ബാ​ല​റ്റി​ൽ ഒ​പ്പു​വാ​ങ്ങ​ണം. ഇ​ന്നു​ത​ന്നെ വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​വ​സ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ഷ്ട​പ്പെ​ടും. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കെ​ല്ലാം ഒ​പ്പു​വാ​ങ്ങാ​ൻ പോ​കു​ന്പോ​ൾ ആ ​ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​കും. ഒ​പ്പി​ട്ടു​വാ​ങ്ങാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ഡി​വി​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വ​രു​ന്പോ​ൾ ഒ​പ്പി​ടു​വി​ക്കാ​ൻ പ​റ്റു​ക​യു​മി​ല്ല. നാ​ളെ ക​ണ്ണൂ​ർ ഡി​വി​ഷ​നി​ലാ​ണു ക്യാ​ന്പ്. എ​ന്നാ​ൽ ചി​ല ഡ്യൂ​ട്ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത സേ​നാം​ഗ​ങ്ങ​ൾ ഉ​ണ്ട് ഇ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടും. പോ​സ്റ്റ​ൽ ബാ​ല​റ്റ് ഒ​പ്പി​ട്ടു​കി​ട്ടാ​ൻ സ​മ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യം.

Related posts

കുതിച്ചൊഴുകി പഴശ്ശി; ട്രയൽ റൺ വിജയത്തിലേക്ക്‌

Aswathi Kottiyoor

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍.

Aswathi Kottiyoor

സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത3 റോഡ് ടെൻഡറിലേക്ക്

Aswathi Kottiyoor
WordPress Image Lightbox