• Home
  • Peravoor
  • പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…
Peravoor

പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…

പേരാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.വൈ.എസ്.പി ടി. ജേക്കബ്, ഇൻസ്‌പെക്ടർ സായൂജ് കുമാർ,സബ് ഇൻസ്‌പെക്ടർമാരായ ആർ.സി ബിജു, എം.വി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പേരാവൂരിൽ പോലീസും അർദ്ധ സൈനികരും റൂട്ട് മാർച്ച് നടത്തി. റൂട്ട് മാർച്ചിൽ പോലീസും 90-ലധികം അർദ്ധ സൈനികരും പങ്കെടുത്തു. മുരിങ്ങോടിയിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് കുനിത്തല മുക്കിൽ സമാപിച്ചു.

Related posts

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

Aswathi Kottiyoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox