21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ​ര്യ​ട​നം ​ആരം​ഭി​ച്ചു
kannur

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ​ര്യ​ട​നം ​ആരം​ഭി​ച്ചു

നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്ക​മാ​യി. ധ​ർ​മടം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ അ​ഞ്ച​ര​ക്ക​ണ്ടി ഏ​രി​യ​യി​ലെ എട്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ചാ​ര​ണയോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ചെ​മ്പി​ലോ​ട് കോ​മ​ത്ത് കു​ന്നു​മ്പ്ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​ഴ​പ്പാ​ല​യി​ൽ സ​മാ​പി​ച്ചു. വി​ക​സ​നവി​രു​ദ്ധ​മു​ന്ന​ണി​യാ​യ യു​ഡി​എ​ഫി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ജ​ന​പ​ക്ഷ വി​ക​സ​ന​ത്തി​നും ക​രു​ത​ലി​നും ജ​ന​ങ്ങ​ൾ വീ​ണ്ടും എ​ൽ​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​മ്പി​ലോ​ട് മൂ​ന്നാം​ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​താ​ക്ക​ളാ​യ സി.​എ​ന്‍. ച​ന്ദ്ര​ന്‍, എ​ന്‍. ച​ന്ദ്ര​ന്‍, സി.​പി. സ​ന്തോ​ഷ് കു​മാ​ര്‍, പി. ​ബാ​ല​ന്‍ എ​ന്നി​വ​രും ക​ണ്‍​വ​ന്‍​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

Related posts

ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ​വി ഇ​ട​നാ​ഴി പ​ദ്ധ​തി; ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബന്ധി​ച്ച തീ​രു​മാ​ന​മാ​യി​ല്ല

Aswathi Kottiyoor

മു​ഴ​പ്പി​ല​ങ്ങാ​ട്-മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ൽ; മേയിൽ പൂർത്തിയാകും

Aswathi Kottiyoor

18-44 പ്രാ​യ​ക്കാ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല സ​ജ്ജം

Aswathi Kottiyoor
WordPress Image Lightbox