25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മൊ​ബൈ​ല്‍ ലാ​ബ് ഇ​ന്നു മു​ത​ല്‍
kannur

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മൊ​ബൈ​ല്‍ ലാ​ബ് ഇ​ന്നു മു​ത​ല്‍

ക​ണ്ണൂ​ർ: സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​ന​വും. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​ന​ത്തി​ലൂ​ടെ സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​രി​ട്ടി കൂ​ട്ടു​പു​ഴ ചെ​ക്‌​പോ​സ്റ്റ്, കൂ​ത്തു​പ​റ​മ്പ താ​ലൂ​ക്ക് ആ​ശു​പ​ത്രി, അ​ഞ്ച​ര​ക്ക​ണ്ടി ബ​ഡ്‌​സ് സ്‌​കൂ​ള്‍, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചെ​റു​താ​ഴം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ മൊ​ബൈ​ല്‍ ലാ​ബ് സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………..

Aswathi Kottiyoor

അണുങ്ങോട് ലക്ഷം വീട് കോളനി നിർമാണ പ്രവൃത്തികൾ നിലച്ചു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox