24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • വീ​ഡി​യോ​ഗ്രാഫ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
kannur

വീ​ഡി​യോ​ഗ്രാഫ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്‌​ക്വാ​ഡു​ക​ളി​ലും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി വീ​ഡി​യോ​ഗ്രാ​ഫി ചെ​യ്യു​ന്ന​തി​നാ​യി ദി​വ​സ വാ​ട​ക വ്യ​വ​സ്ഥ​യി​ല്‍ (വീ​ഡി​യോ​ഗ്ര​ാഫ​ര്‍ വീ​ഡി​യോ കാ​മ​റ ഉ​ള്‍​പ്പ​ടെ) വീ​ഡി​യോ എ​ടു​ത്ത് സി​ഡി കൈ​മാ​റു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍ /​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നും അ​നു​യോ​ജ്യ​മാ​യ ക്വ​ട്ടേ​ഷ​നു​ക​ള്‍ ക്ഷ​ണി​ച്ചു. സീ​ല്‍ ചെ​യ്ത അ​പേ​ക്ഷ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ മു​റി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡ്രോ​പ്പ് ബോ​ക്‌​സി​ല്‍ നി​ക്ഷേ​പി​ക്ക​ണം. അ​ന്ന് വൈ​കു​ന്നേ​രം 5.10ന് ​ത​ന്നെ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡ്രോ​പ്പ് ബോ​ക്‌​സ് തു​റ​ക്കും. സം​ഘ​ട​ന​ക​ളു​ടെ ക്വ​ട്ടേ​ഷ​ന്‍ അം​ഗീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍- 04972 709140.

Related posts

കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ

Aswathi Kottiyoor

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ സ്വത്തു വിവരങ്ങള്‍………

Aswathi Kottiyoor

വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’

Aswathi Kottiyoor
WordPress Image Lightbox