24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ
kannur

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് മോ​ട്ടോ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ക​ണ്ണൂ​ർ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ധി​പ്പി​ച്ച നി​കു​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ​ണ്യ​മാ​യ കു​റ​വു​വ​രു​ത്തി മോ​ട്ടോ​ർ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, കെ.​സി. ക​രു​ണാ​ക​ര​ൻ, പി. ​ജ​നാ​ർ​ദ്ധ​ന​ൻ, എം.​കെ.​ര​വീ​ന്ദ്ര​ൻ, എ.​എ​ൻ. രാ​ജേ​ഷ്, രാ​ജീ​വ​ൻ കു​ന്ന​ത്, ഗു​രു​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍.

Aswathi Kottiyoor

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18-44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തിന്

Aswathi Kottiyoor

എൻഐഎ റെയ്ഡ് :- കേരളത്തിൽ നാളെ പോപ്പുലർഫ്രണ്ട് ഹർത്താൽ

Aswathi Kottiyoor
WordPress Image Lightbox